Big Boss Malayalam Latest <br />ബിഗ് ബോസിലെ പതിനൊന്ന് ദിവസം കഴിഞ്ഞിരിക്കുകയാണ്. പത്താം ദിവസത്തില്‍ അനൂപ് ചന്ദ്രനും ശ്വേത മേനോനും തമ്മില്‍ ചെറിയൊരു വാക്ക് തര്‍ക്കത്തിലൂടെയായിരുന്നു ദിവസം തുടങ്ങിയത്. ശ്വേത മേനോന്‍, രഞ്ജിനി ഹരിദാസ് തുടങ്ങിയവരുടെ ഒരു ടീമും സാബു മോന്‍, അനൂപ് ചന്ദ്രന്‍ തുടങ്ങിയവരുടെ ഒരു ടീം എന്നിങ്ങനെ ബിഗ് ബോസില്‍ രണ്ട് ഗ്രൂപ്പുകള്‍ ആരംഭിച്ചിരിക്കുകയാണ്. <br />#BigBoss